Quantcast

സര്‍ക്കാരിനെതിരെ വിമര്‍ശവുമായി വിഎസ്

MediaOne Logo

admin

  • Published:

    27 May 2018 10:16 AM

സര്‍ക്കാരിനെതിരെ വിമര്‍ശവുമായി വിഎസ്
X

സര്‍ക്കാരിനെതിരെ വിമര്‍ശവുമായി വിഎസ്

സ്വാശ്രയം, പരിസ്ഥിതി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് തെറ്റ് പറ്റി. പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വീഴ്ച്ചയുണ്ടായി.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശവുമായി വിഎസ് അച്യുതാനന്ദന്‍. സ്വാശ്രയം, പരിസ്ഥിതി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് തെറ്റ് പറ്റി. പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വീഴ്ച്ചയുണ്ടായി. സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ അടുത്ത പി ബി യോഗം ചര്‍ച്ച ചെയ്യും. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആദ്യവാരം ഹൈദരാബാദില്‍ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതി പിന്നീട് തീരുമാനിക്കും.

TAGS :

Next Story