Quantcast

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി

MediaOne Logo

Jaisy

  • Published:

    27 May 2018 3:28 AM GMT

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി
X

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി

ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പിന്മാറിയത്

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പിന്മാറിയത്. ഹരജി ഉചിതമായ മറ്റൊരു ബഞ്ച് കേള്‍ക്കുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. നേരത്തേ ജസ്റ്റിസ് എ.എം സാപ്രെയും എ എം ഖാന്‍വില്‍ക്കറും ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

TAGS :

Next Story