Quantcast

മാധ്യമങ്ങള്‍ക്ക് പിണറായിയെ ഭയമാണെന്ന് സുധാകരന്‍

MediaOne Logo

Damodaran

  • Published:

    28 May 2018 2:39 PM GMT

മാധ്യമങ്ങള്‍ക്ക് പിണറായിയെ ഭയമാണെന്ന് സുധാകരന്‍
X

മാധ്യമങ്ങള്‍ക്ക് പിണറായിയെ ഭയമാണെന്ന് സുധാകരന്‍

നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയിലാണെന്നും കോണ്‍ഗ്രസ് നേതാവ്

നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയിലാണന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ . സഭയില്‍ .മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും തുല്യ അവകാശമാണ് .ഉമ്മന്‍ചാണ്ടിയോട് പെരുമാറിയത് പോലെയല്ല കേരളത്തിലെ മാധ്യമങ്ങള്‍ പിണറായിയോട് പെരുമാറുനന്നതന്നും മാധ്യമങ്ങള്‍ക്ക് പിണറായിയെ ഭയമാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു

TAGS :

Next Story