Quantcast

തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 1:04 PM

തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്
X

തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്

പണം തട്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ഉമ്മൻ ചാണ്ടിക്ക് സ്വന്തമെന്ന് വിഎസ് പറഞ്ഞു. ഇത് ടെസ്റ്റ് ഡോസാണ്.

ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശവുമായി നിയമസഭയിൽ വിഎസ് അച്യുതാനന്ദന്‍. പണം തട്ടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ഉമ്മൻ ചാണ്ടിക്ക് സ്വന്തമെന്ന് വിഎസ് പറഞ്ഞു. ഇത് ടെസ്റ്റ് ഡോസാണ്. ബാക്കി പിറകെ വരും. കെ ബാബുവിന്റെ പൊറുതി വിജിലൻസ് ഓഫീസിലാണെന്നും വിഎസ് പരിഹസിച്ചു.

TAGS :

Next Story