നെല്‍വയല്‍ നികത്തല്‍ സാധൂകരണ അപേക്ഷകള്‍ പരിഗണിക്കില്ല
നെല്‍വയല്‍ നികത്തല്‍ സാധൂകരണ അപേക്ഷകള്‍ പരിഗണിക്കില്ല
നികത്തല്‍ സാധൂകരണം പിന്‍വലിക്കുന്ന ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കരടില്‍ അപാകതകളുണ്ടന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി
നെല്‍വയല്‍ നികത്തല്‍ സാധൂകരണത്തിനുള്ള 93000 അപേക്ഷകകള്‍ പരിഗണിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. നികത്തല്‍ സാധൂകരണം പിന്‍വലിക്കുന്ന ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കരടില്‍ അപാകതകളുണ്ടന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റിയില്‍ അപാകതകള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു.
Next Story
Adjust Story Font
16