മോഹിനിയാട്ട സദസ്സിലെ കുരുന്ന് ഭാവങ്ങള്‍
മോഹിനിയാട്ട സദസ്സിലെ കുരുന്ന് ഭാവങ്ങള്‍
വേദിയില്‍ മോഹിനികള്‍ വിവിധ ഭാവങ്ങളില്‍ നിറഞ്ഞാടിയപ്പോള്‍ കാഴ്ചക്കാരായ കുരുന്നുകളുടെ ഭാവങ്ങളും വ്യത്യസ്തമായിരുന്നു.
വേദിയില്‍ മോഹിനികള്‍ വിവിധ ഭാവങ്ങളില്‍ നിറഞ്ഞാടിയപ്പോള്‍ കാഴ്ചക്കാരായ കുരുന്നുകളുടെ ഭാവങ്ങളും വ്യത്യസ്തമായിരുന്നു. മോഹിനിയാട്ട വേദിയിലെ ചില കുരുന്നു കാഴ്ചകള്‍.
വേദി ഒന്ന് നിള. മോഹിനികള്‍ ആടിത്തുടങ്ങി. ഭാവതാളങ്ങള്‍ അറിയാതെയെങ്കിലും അച്ഛനമ്മമാരുടെ കൈകളിലിരുന്ന് തങ്ങളാലാവുന്നത് അവരും ചെയ്തു. ചിലര്‍ താളമിട്ടു. മറ്റു ചിലര്‍ ഭാവങ്ങള്‍ മാറ്റി. ഇനിയെന്തെല്ലാം ഭാവങ്ങള്‍ വരാനിരിക്കുന്നു.
Next Story
Adjust Story Font
16