സംഘികള്‍ക്കെതിരെയുള്ള താങ്കളുടെ ബ്ലോഗിന് കാത്തിരിക്കുന്നു, മോഹന്‍ലാലിനോട് വി.ടി ബല്‍റാം
സംഘികള്‍ക്കെതിരെയുള്ള താങ്കളുടെ ബ്ലോഗിന് കാത്തിരിക്കുന്നു, മോഹന്‍ലാലിനോട് വി.ടി ബല്‍റാം
ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എംടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയായി ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം ക്ഷണിച്ച് വി.ടി ബലറാം എം.എല്‍.എ. മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയറ്റര്‍ കാണില്ലെന്ന കെപി ശശികലയുടേയും ഹിന്ദു ഐക്യവേദിയുടേയും പ്രസ്താവനയില്‍ മറുപടി പ്രതീക്ഷിക്കുന്നതായി വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് വായിക്കാം;
Next Story
Adjust Story Font
16