Quantcast

കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

MediaOne Logo

Jaisy

  • Published:

    28 May 2018 11:37 PM GMT

കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
X

കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

ഇക്കാര്യത്തില്‍‍ കോടതിയുടെ ആദ്യത്തെ വിധിയല്ല

കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍‍ കോടതിയുടെ ആദ്യത്തെ വിധിയല്ല ഇതെന്നും പതിനഞ്ച് വര്‍ഷമായി ആവര്‍ത്തിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജ് വിദ്യാര്‍ഥി ജിഷ്ണു നേരിട്ട് കോടതിയില്‍ ഹാജരായി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

TAGS :

Next Story