കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ വിധി 17 ലേക്ക് മാറ്റി
കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ വിധി 17 ലേക്ക് മാറ്റി
കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ വാദം.
നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ വാദം. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
Adjust Story Font
16