Quantcast

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി

MediaOne Logo

Jaisy

  • Published:

    28 May 2018 9:27 PM GMT

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി
X

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി

പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു

TAGS :

Next Story