പെരുമ്പാവൂരില്‍ വീട് കുത്തിതുറന്ന് 22 പവന് സ്വര്‍ണം കവര്‍ന്നു
പെരുമ്പാവൂരില്‍ വീട് കുത്തിതുറന്ന് 22 പവന് സ്വര്‍ണം കവര്‍ന്നു
പെരുമ്പാവൂരില്‍ വീണ്ടും വന്‍ കവര്‍ച്ച. വീട് കുത്തി തുറന്ന് 22 പവന് സ്വര്‍ണവും 48000 രൂപയും കവര്‍ന്നു.
പെരുമ്പാവൂരില്‍ വീണ്ടും വന്‍ കവര്‍ച്ച. വീട് കുത്തി തുറന്ന് 22 പവന് സ്വര്‍ണവും 48000 രൂപയും കവര്‍ന്നു. വെട്ടുവളവ് സ്വദേശി രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവര്‍ പരുമല പള്ളിയില്‍ തീര്‍ത്ഥാടനത്തിന് പോയപ്പോഴാണ് സംഭവം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
Next Story
Adjust Story Font
16