Quantcast

മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഹൈക്കോടതി

MediaOne Logo

Jaisy

  • Published:

    29 May 2018 11:56 AM GMT

മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ  ഹൈക്കോടതി
X

മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഹൈക്കോടതി

അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു

മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി . അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നു സർക്കാർ കോടതിയില്‍ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

TAGS :

Next Story