തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ അപരന്‍
തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ അപരന്‍
തലസ്ഥാനവാസിയായ ജോണ്‍ ജോര്‍ജാണ് ലാലേട്ടന്റെ രൂപ സാദൃശ്യവുമായി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരന് പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ അപരനും രംഗത്ത്. തിരുവനന്തപുരം നഗരത്തിലാണ് ലാലേട്ടന്റെ അപരന്‍ പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനവാസിയായ ജോണ്‍ ജോര്‍ജാണ് ലാലേട്ടന്റെ രൂപ സാദൃശ്യവുമായി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത്.
കുട്ടിക്കാലം മുതല്‍ ലാലേട്ടന്റെ ആരാധനകനാണ്. ഇപ്പോഴും ആരാധനക്ക് ഒരു കുറവുമില്ല. താടിയാണ് മാസ്റ്റര്‍ പീസ്. ഓരോ സിനിമയിലെയും ലാലേട്ടന്റെ താടി അതുപോലെ അനുകരിക്കും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തില്‍ ഒരു തവണ മാത്രമാണ് തന്റെ ആരാധ്യപുരുഷനെ നേരില്‍കണ്ടിട്ടുളളത്.
Next Story
Adjust Story Font
16