ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; അഞ്ച് പേര്‍ ചികിത്സയില്‍
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ; അഞ്ച് പേര്‍ ചികിത്സയില്‍
കോഴിക്കോട് നാദാപുരത്ത് ഷവര്‍മ കഴിച്ച അഞ്ച് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍.
കോഴിക്കോട് നാദാപുരത്ത് ഷവര്‍മ കഴിച്ച അഞ്ച് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി, ആരാധ്യ എന്നിവരും കുമ്മംകോട് സ്വദേശികളായ തെറ്റിയില്‍ അഭിജിത്ത്, ആദിജിത്ത് എന്നിവരുമാണ് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഷവര്‍മ വാങ്ങിയ കല്ലാച്ചിയിലെ സ്വീറ്റ് ലാന്‍റ് ബേക്കറി പൊലീസ് അടച്ചു പൂട്ടി.
Next Story
Adjust Story Font
16