കെ സുധാകരന്‍റെ നിരാഹാര സമരം ഏഴാം ദിവസത്തില്‍
കെ സുധാകരന്‍റെ നിരാഹാര സമരം ഏഴാം ദിവസത്തില്‍
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ആരോഗ്യനില വഷളായതിനാല്‍ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റണണമെന്ന് വൈദ്യസംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
Next Story
Adjust Story Font
16