Quantcast

പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ അന്തസില്ലാത്ത നടപടിയാണ് കേന്ദ്രം സ്വീകരിച്ചിതെന്ന് എകെ ബാലന്‍

MediaOne Logo

Jaisy

  • Published:

    31 May 2018 3:41 AM GMT

പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ അന്തസില്ലാത്ത നടപടിയാണ് കേന്ദ്രം സ്വീകരിച്ചിതെന്ന് എകെ ബാലന്‍
X

പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ അന്തസില്ലാത്ത നടപടിയാണ് കേന്ദ്രം സ്വീകരിച്ചിതെന്ന് എകെ ബാലന്‍

42 പേരെ കേരളം ശിപാര്‍ശ ചെയ്തപ്പോള്‍ ഒരാളെ മാത്രമാണ് പരിഗണിച്ചത്

പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സാസ്കാരിക മന്ത്രി എകെ ബാലന്‍. 42 പേരെ കേരളം ശിപാര്‍ശ ചെയ്തപ്പോള്‍ ഒരാളെ മാത്രമാണ് പരിഗണിച്ചത്. അന്തസില്ലാത്ത നടപടിയാണ് കേന്ദ്രം സ്വീകരിച്ചിതെന്നും ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

TAGS :

Next Story