കെഎസ്ആർടിസി പെന്‍ഷന്‍ മാർച്ചിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് ശശീന്ദ്രന്‍
കെഎസ്ആർടിസി പെന്‍ഷന്‍ മാർച്ചിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് ശശീന്ദ്രന്‍
കെ എസ് ആർ ടി.സിയെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം.
കെ.എസ്.ആർ ടി സി ജീവനക്കാരുടെ പെൻഷൻ മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കെ എസ് ആർ ടി.സിയെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം. കെ എസ് ആർ ടി സി യിൽ പ്രൊഫഷണലുകളെ നിയമിക്കും. കെ എസ് ആർ ടി സിയെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്‍കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Next Story
Adjust Story Font
16