Quantcast

അന്ന് മത്സരാര്‍ഥി; ഇന്ന് ഗുരു

MediaOne Logo

Sithara

  • Published:

    3 Jun 2018 2:09 PM GMT

രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ കെ ജെ യേശുദാസിനൊപ്പം മത്സരിച്ച ഒരാൾ ഇക്കുറി കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്

രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ കെ ജെ യേശുദാസിനൊപ്പം മത്സരിച്ച ഒരാൾ ഇക്കുറി കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്. തന്റെ പേരക്കുട്ടിയുടെ മത്സരം കാണാനാണ് വൈക്കം വാമനപ്രഭുവെന്ന ശാസ്ത്രീയ സംഗീത അധ്യാപകൻ എത്തിയത്.

TAGS :

Next Story