Quantcast

സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് വെള്ളാപ്പള്ളി

MediaOne Logo

Jaisy

  • Published:

    3 Jun 2018 12:42 AM GMT

സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന്  വെള്ളാപ്പള്ളി
X

സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് വെള്ളാപ്പള്ളി

സംവരണം ഒഴികെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് യോജിപ്പാണുള്ളത്

സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് എസ്എന്‍ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .സംവരണം ഒഴികെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് യോജിപ്പാണുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് 23ന് ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.

TAGS :

Next Story