Quantcast

നിപ വൈറസ് ; മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാർക്കെതിരെ കേസ്

MediaOne Logo

Jaisy

  • Published:

    3 Jun 2018 10:24 AM GMT

നിപ വൈറസ് ; മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച  ശ്മശാന ജീവനക്കാർക്കെതിരെ കേസ്
X

നിപ വൈറസ് ; മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാർക്കെതിരെ കേസ്

നടക്കാവ് പൊലീസാണ് കേസെടുത്തത്

നിപ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച രണ്ട് ശ്മശാന ജീവനക്കാർക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിച്ചതിനാണ് നടപടി .

TAGS :

Next Story