ആതിര മാതാപിതാക്കള്‍ക്ക് എഴുതിയ കത്തിന്‍റെ പൂര്‍ണരൂപം
ആതിര മാതാപിതാക്കള്‍ക്ക് എഴുതിയ കത്തിന്‍റെ പൂര്‍ണരൂപം
ഇസ്‍ലാമില്‍ ചേരാന്‍ പോകുന്നു എന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ക്ക് ആതിര എഴുതിയ കത്ത്
ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് കത്തഴുതിവച്ച് കഴിഞ്ഞ ജൂലൈ 10നാണ് കാസര്‍കോട് ഉദുമ സ്വദേശി ആതിര വീടുവിട്ടത്. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വീട് വിട്ടിറങ്ങുന്നതിന് മുമ്പ് ആതിര എഴുതിയ കത്തിന്‍റെ പൂര്‍ണ രൂപം.
ആതിരക്ക് യോഗ കേന്ദ്രത്തില്‍ ഭീഷണി നേരിട്ടതായി ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തിയിരുന്നു.ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്നടത്തിയ വാര്ത്താസമ്മേളനത്തിലാണ് താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര അറിയിച്ചത്.
Next Story
Adjust Story Font
16