Quantcast

നടിയെ ആക്രമിച്ച കേസ് ശ്രീകുമാർ മേനോനും ലാലും  മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്ന് ദിലീപിനെതിരെ ഒരുക്കിയ കെണിയാണെന്ന് രണ്ടാം പ്രതി

MediaOne Logo

admin

  • Published:

    4 Jun 2018 11:56 AM GMT

നടിയെ ആക്രമിച്ച കേസ് ശ്രീകുമാർ മേനോനും ലാലും  മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്ന് ദിലീപിനെതിരെ ഒരുക്കിയ കെണിയാണെന്ന് രണ്ടാം പ്രതി
X

നടിയെ ആക്രമിച്ച കേസ് ശ്രീകുമാർ മേനോനും ലാലും  മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്ന് ദിലീപിനെതിരെ ഒരുക്കിയ കെണിയാണെന്ന് രണ്ടാം പ്രതി

ദിലീപിനെ കുടുക്കാനുള്ള കളിയാണിതെന്നും മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ മൊഴില്‍ നിന്നും വ്യത്യസ്തമായി ഒരു രഹസ്യമൊഴി മാര്‍ട്ടിന്‍ നേരത്തെ മജിസ്ട്രേറ്റ് കോടതിയില്‍

നടിയെ ആക്രമിച്ച കേസ് ശ്രീകുമാർ മേനോനും ലാലും മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്ന് ദിലീപിനെതിരെ ഒരുക്കിയ കെണിയാണെന്ന് രണ്ടാം പ്രതി മാർട്ടിൻ. ദിലീപിനെ കുടുക്കാനുള്ള കളിയാണിതെന്നും മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ മൊഴില്‍ നിന്നും വ്യത്യസ്തമായി ഒരു രഹസ്യമൊഴി മാര്‍ട്ടിന്‍ നേരത്തെ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്നു.

TAGS :

Next Story