കെവിന്റെ ദുരഭിമാനകൊല: നിയാസിനെ കുടുക്കിയതാണെന്ന് ഉമ്മ ലൈല ബീവി
കെവിന്റെ ദുരഭിമാനകൊല: നിയാസിനെ കുടുക്കിയതാണെന്ന് ഉമ്മ ലൈല ബീവി
നീനുവിന്റെ മാതാപിതാക്കള്‍ മകനെ കാണാനായി വീട്ടില്‍ വന്നിരുന്നുവെന്നും തന്നോട് ഇക്കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നും
കെവിന്‍റെ കൊലപാതകത്തില്‍ തന്റെ മകന്‍ നിയാസിനെ നീനുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് കുടുക്കുകയായിരുന്നുവെന്ന് നിയാസിന്റെ ഉമ്മ ലൈല ബിവീ. നീനുവിന്റെ മാതാപിതാക്കള്‍ മകനെ കാണാനായി വീട്ടില്‍ വന്നിരുന്നുവെന്നും തന്നോട് ഇക്കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. താന്‍ ടിവി വാര്‍ത്തകളില്‍ നിന്നാണ് സത്യമറിഞ്ഞതെന്നും ലൈല ബീവി പറയുന്നു. നീനുവിന്റെ അമ്മയുടെ ചേട്ടന്റെ മകനാണ് നിയാസ്.
Next Story
Adjust Story Font
16