കെവിന്റെ കൊലപാതകം; പ്രതികള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതായി പൊലീസ്
കെവിന്റെ കൊലപാതകം; പ്രതികള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതായി പൊലീസ്
മുൻ ജില്ല പഞ്ചായത്ത് മെമ്പർ സഞ്ജയ്ഖാന്റെ ബന്ധു വീട്ടില്‍ പൊലീസ് പരിശോധന നടത്തി
കെവിന്റെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ പുനലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ്. മുൻ ജില്ല പഞ്ചായത്ത് മെമ്പർ സഞ്ജയ്ഖാന്റെ ബന്ധു വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പ്രാദേശിക നേതാവ് വെണ്ചെമ്പ് സുരേന്ദ്രന്റെ വീടും പൊലീസ് പരിശോധിച്ചു.
Next Story
Adjust Story Font
16