Quantcast

ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് ഡി വിജയകുമാര്‍

MediaOne Logo

Khasida

  • Published:

    5 Jun 2018 11:56 AM GMT

ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന്  ഡി വിജയകുമാര്‍
X

ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് ഡി വിജയകുമാര്‍

മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു

ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു. യുഡിഎഫിന്റെ വോട്ട് ചോര്‍ച്ച നേതൃത്വം പരിശോധിക്കണമെന്നും വിജയകുമാര്‍.

TAGS :

Next Story