ചെങ്ങന്നൂര്‍ തോല്‍വി; രാഹുലിന് പരാതിപ്രവാഹം
ചെങ്ങന്നൂര്‍ തോല്‍വി; രാഹുലിന് പരാതിപ്രവാഹം
കെപിസിസി അധ്യക്ഷനെ മാറ്റണമെന്നാണ് ആവശ്യം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ നിന്നും പരാതി പ്രവാഹം. കെപിസിസി അധ്യക്ഷനെ മാറ്റണമെന്നാണ് ആവശ്യം. ഹൈക്കമാന്‍ഡിന് നിരവധി നേതാക്കള്‍ പരാതി അയച്ചു. കെപിസിസി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ് യുവും കത്ത് നല്കി. ഗ്രൂപ്പ് കളിക്കെതിരെയും രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചു.
Next Story
Adjust Story Font
16