Quantcast

കെപിസിസി അധ്യക്ഷ പദവി ഏല്‍പിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സുധാകരന്‍

MediaOne Logo

Jaisy

  • Published:

    7 Jun 2018 11:30 AM GMT

കെപിസിസി അധ്യക്ഷ പദവി ഏല്‍പിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സുധാകരന്‍
X

കെപിസിസി അധ്യക്ഷ പദവി ഏല്‍പിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സുധാകരന്‍

അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്

കെപിസിസി അധ്യക്ഷ പദവി ഏല്‍പിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കരുതെന്നും സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story