താമരശ്ശേരി ചുരത്തിലൂടെ ഞായറാഴ്ച മുതല്‍ ബസുകള്‍ ഓടി തുടങ്ങും
വണ്‍വേ സംവിധാനത്തിലായിരിക്കും ബസുകള്‍ ഓടിതുടങ്ങുക. അതേസമയം ചരക്കുവാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരും...
താമരശ്ശേരി ചുരത്തിലൂടെ ഞായറാഴ്ച മുതല്‍ ബസ് ഗതാഗതം പുനഃസ്ഥാപിക്കും. വണ്‍വേ സംവിധാനമാണ് ഒരുക്കുക. ചരക്കുവാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരും. മന്ത്രിമാരായ എകെ ശശീന്ദ്രനും ടിപി രാമകൃഷ്ണനും എംഎല്‍മാര്‍ക്കൊപ്പം ചുരത്തിലെ തകര്‍ന്നഭാഗം സന്ദര്‍ശിച്ചു
Next Story
Adjust Story Font
16