വയനാട് ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയിൽ
പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ , ഭാര്യ ഫാത്തിമ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്
വയനാട് കണ്ടത്തുവയലിൽ യുവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ , ഭാര്യ ഫാത്തിമ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. മൂന്ന് മാസം മുന്‍പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .
Next Story
Adjust Story Font
16