വൈദികർക്ക് ജാമ്യം നല്‍കരുത്; യുവതി ഹൈകോടതിയില്‍
ഓർത്തഡോൿസ് വൈദികരുടെ പീഡനത്തിന് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ചു.
സഹകരണ സംഘങ്ങളുടെ ഹരജി ഇന്ന് ഹൈകോടതിയില്‍
ഓർത്തഡോൿസ് വൈദികരുടെ പീഡനത്തിന് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ചു. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയത്. വൈദികർക്ക് ജാമ്യം നല്‍കരുതെന്നാണ് യുവതിയുടെ ആവശ്യം.
Next Story
Adjust Story Font
16