തൃശൂരില്‍ ഉരുള്‍ പൊട്ടലില്‍ 14 മരണം
മഴക്കെടുതിയില്‍ ഇന്ന് മാത്രം തൃശൂരില്‍ 18 പേരാണ് മരിച്ചത്.
തൃശൂര്‍ കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ പതിനാലായി. കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം. മഴക്കെടുതിയില്‍ ഇന്ന് മാത്രം തൃശൂരില്‍ 18 പേരാണ് മരിച്ചത്.
Next Story
Adjust Story Font
16