ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിക്കുന്ന തിരക്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്
മരുന്നുകള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ശാസ്ത്രീയമായി തരംതിരിച്ചാണ് ഓരോ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിക്കാനുള്ള ദൌത്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പൊതുജനങ്ങളില്‍ നിന്നും ഡോക്ടര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുമൊക്കെ ശേഖരിച്ച മരുന്നുകള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ശാസ്ത്രീയമായി തരംതിരിച്ചാണ് ഓരോ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്.
Next Story
Adjust Story Font
16