ആര്‍ത്തലച്ചെത്തിയ വെള്ളം വീടിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ത്തെറിഞ്ഞു. കവുങ്ങും കുരുമുളകുമൊക്കെയുള്ള ജോസിന്റെ 15 സെന്റ് കൃഷി സ്ഥലവും ഒലിച്ചു പോയി. വീട്ടിലേക്കായി ഉണ്ടാക്കിയ വഴിയും ഇല്ലാതായി.