Quantcast

ഫ്രാങ്കോ മുളക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജയിലിലെത്തി

സഹായ മെത്രാന്‍ ജേക്കബ് മുരിക്കനോടൊപ്പമാണ് പാലാ ബിഷപ്പെത്തിയത്.

MediaOne Logo

Web Desk

  • Published:

    25 Sep 2018 8:17 AM GMT

ഫ്രാങ്കോ മുളക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജയിലിലെത്തി
X

പാലാ സബ് ജയിലില്‍ ഫ്രാങ്കോ മുളക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് എത്തി. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനോടൊപ്പമാണ് പാലാ ബിഷപ്പെത്തിയത്. ഇവര്‍ 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി.

TAGS :

Next Story