Quantcast

‘സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം; വിധിയെ ബഹുമാനിക്കുന്നു’ സി.കെ ജാനു

സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും സി.കെ ജാനു വയനാട്ടില്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 Oct 2018 1:29 PM GMT

‘സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം; വിധിയെ ബഹുമാനിക്കുന്നു’ സി.കെ ജാനു
X

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കണം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും സി.കെ ജാനു വയനാട്ടില്‍ പറഞ്ഞു.

TAGS :

Next Story