സർക്കാർ വിദ്യാലയങ്ങളിൽ ദസറ നടത്താൻ പ്രധാനധ്യാപകർക്ക് നിര്‍ദ്ദേശം
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കർണാടക ഗമക്ക കലാപരിഷത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദസറ ആഘോഷം നടത്താൻ നിർദ്ദേശം.
സർക്കാർ വിദ്യാലയങ്ങളിൽ ദസറ നടത്താൻ പ്രധാനധ്യാപകർക്ക് ഡി.ഡി.ഇയുടെ നിർദ്ദേശം. കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകളിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ആചാരങ്ങൾക്കാണ് നിർദേശം നൽകിയത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കർണാടക ഗമക്ക കലാപരിഷത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദസറ ആഘോഷം നടത്താൻ നിർദ്ദേശം.
Next Story
Adjust Story Font
16