Quantcast

WCCക്ക് അജണ്ടയെന്ന് ബാബുരാജ്

സംഘടനയെ വളര്‍ത്താന്‍ ഇരയെ രക്തസാക്ഷിയാക്കാനാണ് WCC ശ്രമിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Oct 2018 7:34 AM GMT

WCCക്ക് അജണ്ടയെന്ന് ബാബുരാജ്
X

താരസംഘടനയായ അമ്മക്കെതിരെ ആരോപണം ഉന്നയിക്കുന്ന WCCക്ക് കൃത്യമായ അജണ്ടയാണുള്ളതെന്ന് നടന്‍ ബാബുരാജ്. സംഘടനയെ വളര്‍ത്താന്‍ ഇരയെ രക്തസാക്ഷിയാക്കാനാണ് WCC ശ്രമിക്കുന്നത്. ഇരയുമായി ഏറ്റവും കൂടുതല്‍ സംസാരിച്ച ആളാണ് താന്‍. ചുടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് പറഞ്ഞത് കുട്ടിയുടെ അവസ്ഥയെ കുറിച്ചാണ്. ബൈലോ പ്രകാരമാണ് അമ്മ പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് ചെന്നൈയില്‍ പറഞ്ഞു.

TAGS :

Next Story