റിവ്യൂ ഹരജി ഉള്‍പ്പടെയുള്ള നിയമകാര്യങ്ങളില്‍ 19ന് തീരുമാനമെന്ന് പത്മകുമാര്‍
എല്ലാവരുമായും ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പത്മകുമാര്‍ അറിയിച്ചു.
റിവ്യൂ ഹരജി ഉള്‍പ്പടെയുള്ള നിയമകാര്യങ്ങളില്‍ 19ന് തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍. എല്ലാവരുമായും ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പത്മകുമാര്‍ അറിയിച്ചു.
Next Story
Adjust Story Font
16