സാലറി ചലഞ്ച്: ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് തോമസ് ഐസക്
കോടതി വിധി അനുസരിച്ച് ഉത്തരവിൽ ഭേദഗതി വരുത്തും. ഈ മാസത്തെ പണം സമ്മതം പത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈടാക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.
സാലറി ചലഞ്ചില്‍ സുപ്രീം കോടതി വിധി സർക്കാർ നിലപാടിനുള്ള തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതി വിധി അനുസരിച്ച് ഉത്തരവിൽ ഭേദഗതി വരുത്തും. ഈ മാസത്തെ പണം സമ്മതം പത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈടാക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.
ये à¤à¥€ पà¥�ें- സാലറി ചലഞ്ചില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി
ये à¤à¥€ पà¥�ें- സാലറി ചഞ്ചിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് മന്ത്രിയുടെ ശകാരം
ये à¤à¥€ पà¥�ें- സാലറി ചലഞ്ചിന് വിസമ്മതപത്രം നല്‍കി: പേരൂക്കട എസ്.എ.പി ക്യാമ്പിലെ ഒന്‍പത് പേരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി
Next Story
Adjust Story Font
16