ശബരിമല ആചാരലംഘനം; ശങ്കരദാസിനെതിരെ ഹൈക്കോടതിയിൽ ഹരജി
അഡ്വ. രാംകുമാറാണ് ഹരജി ഫയല്‍ ചെ്യതത്. ശങ്കരദാസ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപണം.
ആചാരലംഘനം നടത്തിയ ദേവസ്വം തിരുവിതാം ബോർഡ് അംഗം ശങ്കരദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. അഡ്വ. രാംകുമാറാണ് ഹരജി ഫയല്‍ ചെ്യതത്. ശങ്കരദാസ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹരജിയില്‍ ആരോപണം.
Next Story
Adjust Story Font
16