Quantcast

പ്രതീകാത്മക ക്ഷേത്ര ഭരണം പിടിച്ചെടുക്കൽ സമരവുമായി ഹിന്ദു ഐക്യവേദി

ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു ഒരു വര്‍ഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് ആയിരുന്നു പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    8 Nov 2018 2:30 AM GMT

പ്രതീകാത്മക ക്ഷേത്ര ഭരണം പിടിച്ചെടുക്കൽ സമരവുമായി ഹിന്ദു ഐക്യവേദി
X

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിൽ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പ്രതീകാത്മക ക്ഷേത്ര ഭരണം പിടിച്ചെടുക്കൽ സമരം. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു ഒരു വര്‍ഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് ആയിരുന്നു പ്രതിഷേധം. നാമജപ ഘോഷയാത്രയായിട്ടാണ് പ്രതിഷേധക്കാർ എത്തിയത്.

TAGS :

Next Story