Quantcast

‘ശബരിമല: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’ മുഖ്യമന്ത്രി

യുവതീ പ്രവേശന വിധി അതേ പോലെ തന്നെ നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മുന്‍ നിലപാടനുസരിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. 

MediaOne Logo

Web Desk

  • Published:

    13 Nov 2018 12:29 PM GMT

‘ശബരിമല: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’ മുഖ്യമന്ത്രി
X

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി

യുവതീ പ്രവേശന വിധി അതേ പോലെ തന്നെ നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മുന്‍ നിലപാടനുസരിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുന്നില്ല. അതിന് മറ്റെന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കട്ടെയെന്നും മുഖ്യമന്ത്രി.

സുപ്രീംകോടതി തീരുമാനം പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story