ശബരിമലയിലെ പൊലീസ് ക്രമീകരണങ്ങൾ ഭക്തർക്ക് ഗുണകരമെന്ന് യതീഷ് ചന്ദ്ര
നിരോധനാജ്ഞ പിൻവലിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് ജില്ലാഭരണകൂടമാണെന്നും എസ്.പി വ്യക്തമാക്കി. തന്നെ മാറ്റുന്നതായുള്ള..
ശബരിമലയിലെ പൊലീസ് ക്രമീകരണങ്ങൾ ഭക്തർക്ക് ഗുണകരമാണെന്ന് എസ്.പി യതീഷ് ചന്ദ്ര. നിരോധനാജ്ഞ പിൻവലിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് ജില്ലാഭരണകൂടമാണെന്നും എസ്.പി വ്യക്തമാക്കി. തന്നെ മാറ്റുന്നതായുള്ള വാർത്തകൾ സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16