Quantcast

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി

സമരം ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണം. നിലവിലെ പ്രശ്നം സങ്കീര്‍ണമാണ്. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും..

MediaOne Logo

Web Desk

  • Published:

    21 Jan 2019 10:14 AM GMT

സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍  ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി
X

സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സമരം ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണം. നിലവിലെ പ്രശ്നം സങ്കീര്‍ണമാണ്. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story