Quantcast

കോ-ലീ-ബി സഖ്യമെന്ന സി.പി.എം ആരോപണം മുൻകൂർ ജാമ്യമെടുക്കല്‍: സുരേന്ദ്രന്‍

ബി.ജെ.പിയില്‍ സ്ഥാനാർഥിത്വം സംബന്ധിച്ച് തർക്കമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    21 March 2019 5:23 AM GMT

കോ-ലീ-ബി സഖ്യമെന്ന സി.പി.എം ആരോപണം മുൻകൂർ ജാമ്യമെടുക്കല്‍: സുരേന്ദ്രന്‍
X

കോ-ലീ-ബി സഖ്യമുണ്ടെന്ന സി.പി.എം ആരോപണം മുൻകൂർ ജാമ്യമെടുക്കലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ബി.ജെ.പിയില്‍ സ്ഥാനാർഥിത്വം സംബന്ധിച്ച് തർക്കമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

TAGS :

Next Story