ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പ്ലാച്ചിമട കൊകകോള വിരുദ്ധ സമരസമിതി
എല്‍.ഡി.എഫും എന്‍.ഡി.എയും പ്ലാച്ചിമടയിലെ ഇരകളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചതായും നേതാക്കള്‍ മീഡിയവണിനോട് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്ലാച്ചിമട കൊകകോള വിരുദ്ധ സമരസമിതി യു.ഡി.എഫിനെ പിന്തുണക്കും. കോള വിരുദ്ധ സമരത്തില്‍ പങ്കാളിയായിരുന്ന രമ്യ ഹരിദാസിന് വോട്ടു ചെയ്യാന്‍ സമരപ്പന്തലില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്‍.ഡി.എഫും എന്‍.ഡി.എയും പ്ലാച്ചിമടയിലെ ഇരകളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചതായും നേതാക്കള്‍ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16