സംസ്ഥാന വനിത കമ്മിഷനെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ്
വനിതാ കമ്മിഷൻ നടപ്പാക്കുന്നത് രണ്ടു തരം നീതി
സംസ്ഥാന വനിത കമ്മിഷനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. വനിതാ കമ്മിഷൻ നടപ്പാക്കുന്നത് രണ്ടു തരത്തിലാണെന്ന് രമ്യ കുറ്റപ്പെടുത്തി. കണ്ണൂരിൽ കെ.സുധാകരനെതിരെ കമ്മിഷൻ നീങ്ങിയത് വാർത്തകൾ കേട്ടാണ്. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന് എതിരെ പരാതി നൽകിയിട്ടും കമ്മിഷൻ മിണ്ടാതിരുന്നതായും രമ്യ ഹരിദാസ് തൃശൂർ വടക്കാഞ്ചേരിയിൽ പറഞ്ഞു.
Next Story
Adjust Story Font
16