Quantcast

കളമശ്ശേരി 83ആം നമ്പർ ബൂത്തിലെ റീപോളിങ് ഏപ്രിൽ 30ന് 

പോള്‍ ചെയ്തതില്‍ അധികം വോട്ട് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Published:

    26 April 2019 4:46 PM GMT

കളമശ്ശേരി 83ആം നമ്പർ ബൂത്തിലെ റീപോളിങ് ഏപ്രിൽ 30ന് 
X

എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 83ആം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിങ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. പോള്‍ ചെയ്തതില്‍ അധികം വോട്ട് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. റീ പോളിങ് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

TAGS :

Next Story