Quantcast

പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

നഴ്സ് നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    18 Jun 2019 1:32 AM GMT

പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
X

കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു.ജനറൽ സർജറി വിഭാഗത്തിലെ ഡോ. കുഞ്ഞമ്പുവിനെയാണ് സസ്പെൻഡ് ചെയ്തത്.നഴ്സ് നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

TAGS :

Next Story