ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയില്‍ തുടരാന്‍ അനുമതി
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം ഡി.എം.ഒ നല്‍കിയ മെഡിക്കല്‍ റിപ്പോർട്ടിന്‍റെ അടസ്ഥാനത്തിലാണ് കോടതി തീരുമാനം.
പാലാരിവട്ടം പാല അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുമതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം ഡി.എം.ഒ നല്‍കിയ മെഡിക്കല്‍ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
Next Story
Adjust Story Font
16